'വഖഫ് സമ്മേളനം' കേസെടുത്തതിന്നെതിരെ കമ്പിൽ ടൗണിൽ യുവതയുടെ പ്രതിഷേധമിരമ്പി
കമ്പിൽ ടൗൺ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്
തളിപ്പറമ്പ് മണ്ഡലം MYL വൈസ് പ്രസിഡന്റ് സലാം കമ്പിൽ, നാറാത്ത് പഞ്ചായത്ത് MYL പ്രസിഡണ്ട് നൗഫീർ കെസി, കൊളച്ചേരി പഞ്ചായത്ത് MYL ജനറൽ സെക്രട്ടറി ജാബിർ പാട്ടയം,ട്രഷറർ നസീർ പികെപി, IUML കമ്പിൽ ശാഖ പ്രസിഡണ്ട് ഇബ്രാഹിം പി പി, സെക്രട്ടറി മഹറൂഫ്, വാർഡ് മെമ്പർ നിസാർ എൽ,ഹനീഫ പാട്ടയം, MYL പ്രസിഡണ്ട് കാദർ കെപി, കമ്പിൽ ശാഖ ജനറൽ സെക്രട്ടറിമാരായ റാഷിദ്, ഷാജിർ മാസ്റ്റർ, അബ്ദു പന്ന്യൻകണ്ടി,ഷഫീഖ് പി ടി, സുഹൈൽ പി പി, എന്നിവർ നേതൃത്വം നൽകി.