താഴെചൊവ്വയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക്
കണ്ണൂർ താഴെചൊവ്വ കെ.എസ്.ഇ.ബി ഓഫീസിന് മുൻവശം ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ടിപ്പർ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ടിപ്പറിലിടിച്ച് ബൈക്ക് യാത്രികനും പരിക്ക്.