ചിറയിൽ ഹൗസിൽ സി ലീല നിര്യാതയായി
കണ്ണടിപ്പറമ്പ് വാരംറോഡിൽ ചിറയിൽ ഹൗസിൽ സി ലീല (63) നിര്യാതയായി.
പരേതനായ പിണ്ടാത്ത് കുഞ്ഞപ്പയുടെയും ദേവകിയുടെയും മകളാണ്.
പുലൂപ്പി പാറപ്പുറം അംഗൻവാടി ടീച്ചറായി സേവനമനുഷ്ഠിച്ചിച്ചുണ്ട്.
സഹോദരങ്ങൾ : പരേതയായ കാർത്യായനി, സരോജിനി, രമണി, സുജാത, സജിത.
സംസ്കാരം നാളെ 9 മണിക്ക് സമുദായ ശ്മശാനത്തിൽ.