No title

0

ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം AC യശോദ അന്തരിച്ചു











നാറാത്ത് : ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം AC യശോദ അന്തരിച്ചു. പരേതനായ MP ഗോവിന്ദന്റെ ഭാര്യയാണ്. മക്കൾ: ശ്രീമതി,പവിത്രൻ, ലീല, മനോഹരൻ, സുഷമ, വിജയൻ , നാരായണൻ, രജിത്ത്,സജീവൻ.

Post a Comment

0Comments
Post a Comment (0)
To Top