സ്റ്റെപ്പ് റോഡ് കൈരളിക്ക് മുൻവശം വണ്ടി നിയന്ത്രണം വിട്ട് അപകടം ചെറിയ പിക്കപ്പ് വാൻ
നാറാത്ത് സ്റ്റെപ്പ് റോഡ് കൈരളിക്ക് മുൻവശം ചെറിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. KL 13 Z 3407 വണ്ടിയാണ് അപകടത്തിൽപെട്ടത്. റോഡിന് അരികിലായിഉള്ള കൈവരി തകർന്നാണ് വണ്ടി കുണ്ടിലേക്ക് പതിച്ചത്. ഡ്രൈവർ അത്ഭുതകാരമായി രക്ഷപ്പെട്ടു.