കടയടപ്പ് സമരം: കമ്പിൽ വ്യപാരികള്‍ ഉപവാസം നടത്തി
കേരളവ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂനിറ്റ് :- കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ കമ്പിൽ യൂനിറ്റ് അഫീസ്പരിസരത്ത് ഉപവാസ സമരം നടത്തി. യോഗത്തിൽ പ്ര : പി.പി.മുഹമ്മദ് അശ്രഫ് അദ്യക്ഷത വഹിച്ചു. കെ.പി.മുഹമ്മദലി സ്വാഗതം പറഞ്ഞു. ജ: സെക്രട്ടറി ഇ.പി.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു സംസാരിച്ചു. പി.സി. വിജയൻ , പി.ടി. പ്രസാദ്, പി.പി.മൊയ്തീൻ കെ. ആർ എഫ് എ . ജില്ല സെക്രട്ടറി വി.പി. 'നൌഷാദ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ജ:സെക്രട്ടറി ഇ.പി. ബാലകഷ്ണൻ.