കണ്ണാടിപ്പറമ്പ്: ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിൽ ഏറെക്കാലം കഴകപ്രവൃത്തി ചെയ്തിരുന്ന മേക്കണക്കിൽ ബാലകൃഷ്ണവാര്യർ (72) നിര്യാതനായി
ഭാര്യ: കുളങ്ങരമഠത്തിൽ സത്യഭാമ
മക്കൾ: സജീന്ദ്രൻ, സിന്ധു (കാസർഗോഡ്)
സജീവൻ (കണ്ണാടിപ്പറമ്പ് ക്ഷേത്രം)
മരുമക്കൾ: മധുസൂദനവാര്യർ.കെ.വി (കാസർഗോഡ്) ധന്യ (പേരാമ്പ്ര) സഹോദരങ്ങൾ: പാർവ്വതി വാരസ്വാർ (പി ലാത്തറ) ഗോവിന്ദ വാര്യർ (തളിപ്പറമ്പ) പരേതയായ കാർത്യായനി വാരസ്യാർ.
സംസ്കാരം പയ്യാമ്പലത്ത് നടന്നു.