കരിങ്കൽക്കുഴിയിൽ നിർത്തിയിട്ട ബസിൻ്റെ ഗ്ലാസുകൾ എറിഞ്ഞ് തകർത്ത നിലയിൽ

0

 


കരിങ്കൽക്കുഴിയിൽ നിർത്തിയിട്ട ബസിൻ്റെ ഗ്ലാസുകൾ എറിഞ്ഞ് തകർത്ത നിലയിൽ. തളിപ്പറമ്പ് - പറശ്ശിനിക്കടവ് - കണ്ണൂർ ആശുപത്രി റൂട്ടിൽ ഓടുന്ന അനഘ ബസിൻ്റെ മുന്നിലുള്ളതും പിറകിലെയും ഗ്ലാസാണ് തകർത്തത്. കൊളച്ചേരിമുക്കിൽ രണ്ട് ദിവസം മുമ്പ് എരിഞ്ഞിക്കടവ് -കണ്ണൂർ ആശുപത്രി റൂട്ടിൽ സർവ്വീസ് നടത്തിയ പാർവ്വതി ബസിൻ്റെ ഗ്ലാസും തകർത്തിരുന്നു. മാനസീകാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് ഇത് ചെയ്യുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Post a Comment

0Comments
Post a Comment (0)
To Top