വല്യമ്മയുടെ നാൽപതാം ചരമ ദിനത്തിൽ ഐആർപിസിക്ക് സഹായം നൽകി കരിങ്കൽകുഴിയിലെ മാര്യം കണ്ടി നാരായണി (കല്ലി ക്കണ്ടി) യുടെ 40 ചരമദിനത്തിലാണ് സഹോദരിമകൾ ശോഭ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സഹായം നൽകിയത്. ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി സി. സത്യൻ പങ്കെടുത്തു.