No title

0

ശാസ്ത്രക്ലാസ് പരമ്പരക്ക് തുടക്കമായി



രൈരു നമ്പ്യാർ സ്മാരക ഗ്രന്ഥാലയം കയരളം, ലൈബ്രറി കൗൺസിൽ, ശാസ്ത്ര സാഹിത്യ പരിഷത് എന്നിവയുടെ സംയ്ക്താഭിമുഖ്യത്തിൽ നടത്തുന്ന ശാസ്ത്രക്ലാസ് പരമ്പരക്ക് തുടക്കമായി. ഗ്രന്ഥാലയം ഹാളിൽ നടന്ന പരിപാടിയിൽ" നാം ജീവിക്കുന്ന പ്രകൃതി" എന്ന വിഷയത്തെ അധികരിച്ച് ശ്രീ.കെ.കെ. ഭാസ്ക്കരൻ പ്രഭാഷണം നടത്തി. ശ്രീ കെ.പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.പി.വി.മോഹനൻ സ്വാഗതം പറഞ്ഞു. ശ്രീ ടി.രാഘവൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.









































Post a Comment

0Comments
Post a Comment (0)
To Top