No title

0

നിർഭയ രാഷ്ട്രീയത്തിന് കരുത്ത് പകരുക. ഷംസുദ്ദീൻ മൗലവി, എസ്ഡിപിഐ കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക സംഗമം 



ചെലേരി കപ്പണപറമ്പ്  എൽ പി സ്കൂളിൽ നടന്നു നിർഭയ രാഷ്ട്രീയത്തിൽ കരുത്ത്പകരാൻ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും മുന്നോട്ടുവരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എസ്ഡിപിഐ  കണ്ണൂർ ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ മൗലവി  ആവശ്യപ്പെട്ടു  തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ  തിരുവട്ടൂർ . സെക്രട്ടറി  മുഹമ്മദലി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മുസമ്മിൽ സെക്രട്ടറി ഷൌക്കത്ത് പാമ്പുരുത്തി .എന്നിവർ സംബന്ധിച്ചു.







Post a Comment

0Comments
Post a Comment (0)
To Top