No title

0

മുല്ലക്കൊടിക്ക് അഭിമാനം ഡോ:ഹസീനയ്ക്ക് ഗോൾഡൻ വിസ

UAE  ഗവൺമെന്റിന്റെ ആദരവ്  ഗോൾഡൻ വിസ കണ്ണൂർ ജില്ലയിലെ മുല്ലക്കൊടി സ്വദേശിനി.Dr. ഹസീന മുഹമ്മദ്‌ ഇന്തിയാസിന് ലഭിച്ചു. കഴിഞ്ഞ എട്ടു വർഷത്തോളമായി UAE ൽ ഡെന്റൽ സർജനായി ജോലി ചെയ്തു വരുന്നു. കോവിഡ് കാലമുൾപ്പടെ  മികച്ച സേവനങ്ങൾ കണക്കിലെടുത്താണ്  UAE ഗവണ്മെന്റ് ഡോ :ഹസീനക്കും കുടുംബത്തിനും ഗോൾഡൻ വിസ നൽകി ആദരിച്ചത്. ദുബൈയിൽ എഞ്ചിനിയറായി ജോലി  ചെയ്യുന്ന മുഹമ്മദ്‌ ഇന്തിയാസ് ആണ് ഭർത്താവ്. മുല്ലക്കോടിയിലെ പൊതു പ്രവർത്തകൻ എം. അസ്സയിനാർ ജമീല ദമ്പതികളുടെ മകളാണ്.






Post a Comment

0Comments
Post a Comment (0)
To Top