കപ്പ്ക്ക ക്ലബ് കുമ്മയക്കടവിന്റെ ജേഴ്‌സി പ്രകാശനം നിർവഹിച്ചു
കമ്പിൽ :- കപ്പ്ക്ക കുമ്മായക്കടവ് ക്ലബിന്റെ ജേഴ്‌സി പ്രകാശനം നിർവഹിച്ചു
പ്രസ്തുത ചടങ്ങിൽ നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൗഫീർ കെ.സി ജേഴ്‌സി പ്രകാശനം നിർവഹിച്ചു കപ്പ്ക്ക ടീം മാനേജർ ഫഹീം ക്യാപ്റ്റൻ ശരീഫ് .അസിസ്റ്റന്റ് ടീം മാനേജർ, അനസ് ജേഴ്‌സി ഏറ്റു വാങ്ങി
ചടങ്ങിൽ കപ്പ്ക്ക എക്സിക്യൂട്ടീവ് അഫ്സൽ മൻസൂർ സഫീർ തുടങ്ങിയവർ സംബന്ധിച്ചു
=