No title

0

കമ്പിലിലെ റിട്ടേർഡ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് മുള്ളൻപന്നിയുടെ കുത്തേറ്റു



മുള്ളൻപന്നിയുടെ കുത്തേറ്റു കമ്പിൽ ചെറുക്കുന്നിലെ റിട്ടേർഡ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ വി.പി കുമാരനാണ് മുള്ളൻപന്നിയുടെ കുത്തേറ്റ് വലത് കാലിന് സാരമായ പരിക്കേറ്റത്

രാവിലെ പ്രഭാതസവാരി നടത്തുന്ന സമയത്താണ് മുള്ളൻപന്നിയുടെ ആക്രമണമുണ്ടായത്10 മുള്ളുകളാണ് കാലിന് തറച്ചത് .കമ്പിൽ KLIC ആശുപത്രിയിൽ ചികിത്സ തേടി .കൊളച്ചേരി വില്ലേജ് ഓഫീസിൽ പരാതി നൽകി.































Post a Comment

0Comments
Post a Comment (0)
To Top