No title

0

നടൻ ജി.കെ. പിള്ള അന്തരിച്ചു; വിടവാങ്ങിയത് സൈനികക്യാംപില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ നടൻ



തി​രു​വ​ന​ന്ത​പു​രം:  

സി​നി​മ, സീ​രി​യ​ല്‍ ന​ട​ന്‍ ജി.​കെ. പി​ള്ള (97) അ​ന്ത​രി​ച്ചു. വി​ല്ല​ന്‍​വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യ​ത്. ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം 325ല​ധി​കം മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 

1954ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സ്‌​നേ​ഹ​സീ​മ​യാ​ണ് ആ​ദ്യ ചി​ത്രം. അ​ശ്വ​മേ​ധം, ആ​രോ​മ​ല്‍ ഉ​ണ്ണി, ചൂ​ള, ആ​ന​ക്ക​ള​രി തു​ട​ങ്ങി കാ​ര്യ​സ്ഥ​ന്‍ വ​രെ ഒ​ട്ടേ​റെ സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു. 13 വ​ര്‍​ഷം സൈ​ന്യ​ത്തി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.


Post a Comment

0Comments
Post a Comment (0)
To Top