കിളിയളം കോളനിയിലെ കുന്നുമ്മൽ വളപ്പിൽ നാരായണി അന്തരിച്ചു
കയരളം :- കിളിയളം കോളനിയിലെ കുന്നുമ്മൽ വളപ്പിൽ നാരായണി(77 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ കാഞ്ഞരൻ.മക്കൾ ജാനകി, കുഞ്ഞിരാമൻ, രമേശൻ, ശാരദ, ദിനേശൻ, പ്രദീപൻ, പ്രീത, ശ്രീജ. മരുമക്കൾ കുമാരൻ (കരക്കണ്ടം), ശൈലജ, സീത, പ്രജീഷ് (അത്തായ കുന്ന്), ഉത്തമൻ (ചെങ്ങളായി), ബിന്ദു, അനുപമ പരേതനായ കുഞ്ഞിരാമൻ(വളക്കൈ) സംസ്കാരം ഇന്ന് 03/01/2022 ന് രാവിലെ 10 മണി കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ.