കയരളം ഒറപ്പടിയിലെ കെ.കെ നാരായണൻ നിര്യാതനായി
കയരളം ഒറപ്പടിയിലെ കെ.കെ നാരായണൻ (57) നിര്യാതനായി.
പരേതരായ പാറയിൽ രാമന്റെയും തറമ്മൽ കല്യാണിയുടെയും മകനാണ്.
സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഗോവിന്ദൻ, നാരായണി, കുഞ്ഞമ്പു, ജാനകി, ഭാസ്കരൻ.
സംസ്കാരം ഇന്ന് പകൽ 10 മണി കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ.