കൂമ്പയിൽ നാരായണൻ നിര്യാതനായി
നാറാത്ത് കോട്ടാഞ്ചേരി ചോന്നമ്മ കോട്ടത്തിനു സമീപം കൂമ്പയിൽ നാരായണൻ(80) നിര്യാതനായി. പള്ളിക്കുളം സ്വദേശിയാണ് ,ഭാര്യ രമ മക്കൾ മഹേഷ് ( ഓട്ടോ ഡ്രൈവർ പുതിയതെരു , ബീന അലവിൽ ,രാഗേഷ് ,സുകേഷ് (ഒമാൻ ).മരുമക്കൾ ശ്രീജ ,പരേതനായ സതീശൻ ,സീമ .സഹോദരങ്ങൾ ഭാർഗവി പുതിയപറമ്പ ,സുമിത്ര പള്ളിക്കുളം .സംസ്കാരം നാളെ രാവിലെ 10 ന് സമുദായ ശ്‌മശാനം ഓണപ്പറമ്പ