കഴിഞ്ഞദിവസം വളപട്ടണം പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
പാപ്പിനിശ്ശേരി: കഴിഞ്ഞദിവസം വളപട്ടണം പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.
കണ്ണൂർ പടന്ന പാലത്തെ സന്തോഷ് കുമാറിന്റെ (40) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെയോടെ പാപ്പിനിശ്ശേരി പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് ഇയാൾ പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്തു ചാടിയത്