No title

0

ഓടികൊണ്ടിരിക്കെ ബസ് കത്തി നശിച്ചു



കണ്ണൂർ : കണ്ണൂർ കോലത്ത് വയൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന മായാ ബസ്സ് ഓടികൊണ്ടിരിക്കെ കത്തി നശിച്ചു. പൊടിക്കുണ്ട് മിൽമയ്ക്ക് അടുത്തുവെച്ചായിരുന്നു അപകടം ഗിയർ ബോക്‌സിൽ നിന്നാണ് തീ പടർന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഡ്രൈവർ ഉടൻ തന്നെ നിർത്തി യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല. സംഭാവത്തിൽ ബസ് പൂർണമായും കത്തി നശിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തി.






Post a Comment

0Comments
Post a Comment (0)
To Top