ഉദ്യമ 2022 മിനി ജോബ് ഡ്രൈവ് 3000 ലേറെ ഒഴിവുകൾ/JOB FAIR IN KERALA

ADMIN
0

 


എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും കോതമംഗലം പുതുപ്പാടി എൽദോ മാർ ബസേലിയസ് കോളേജും സംയുക്തമായി

"  ഉദ്യമ 2022” മിനി ജോബ് ഡ്രൈവ് മാർച്ച് 26 ന് എൽദോ മാർ ബസേലിയസ് കോളേജിൽ സംഘടിപ്പിക്കുന്നു.

66 സ്വകാര്യമേഖലയിലെ 50 ൽ അധികം കമ്പനികളിൽ നിന്നും 3000 ലേറെ ഒഴിവുകൾ ജോബ് ഡ്രൈവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പങ്കാളിത്തവും രജിസ്ട്രേഷനും സൗജന്യമായിട്ടുള്ള ജോബ് ഫെയറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Phone : 98468 77775

Tags

Post a Comment

0Comments
Post a Comment (0)
To Top