No title

0

ഉപരിപഠനത്തിനായി പോകുന്ന ഡോ.അഖിലിന് യാത്രയയപ്പ് നൽകി



നാറാത്ത് FHC.  മെഡിക്കൽ ഓഫീസർ ഡോ: അഖിൽ നമ്പ്യാർ തുടർ പഠനത്തിന് വേണ്ടി പോകുന്ന കൊണ്ട് ആശുപത്രി ജീവനക്കാരും ആശ വർക്കർ മാരും സ്വീകരണം നൽകി           പഞ്ചായത്ത് പ്രസിഡന്റ് കെ  രമേശൻ    ഡോ : സൗമ്യ എന്നിവർ പങ്കെടുത്തു.



Post a Comment

0Comments
Post a Comment (0)
To Top