No title

0

റഷ്യ - ഉക്രെയിൻ യുദ്ധത്തെ തുടർന്ന് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിയ നാറാത്ത് സ്വദേശിനി



റഷ്യ - ഉക്രെയിൻ യുദ്ധത്തെ തുടർന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിൻറ്റെ ഭാഗമായി ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിയ കണ്ണൂർ നാറാത്ത് മുച്ചിലോട്ട് കാവിന് സമീപത്തുള്ള പ്രേമലത ബാലകൃഷ്ണൻ ദമ്പതികളുടെ മകൾ നേഹയെ ചിറക്കൽ മണ്ഡലം ജന: സെക്രട്ടറി Kn മുകുന്ദൻ അഡ്വക്കേറ്റ് രഞ്ജിത്ത് നാറാത്ത് എരിയാ പ്രസി. ശ്രീജു പുതുശ്ശേരി സെക്രട്ടറി രവി , ട്രഷറർ ഷിജു തുടങ്ങിയവർ സന്ദർശിച്ചു.



Post a Comment

0Comments
Post a Comment (0)
To Top