പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു
___________18.07.2021_________________
നാറാത്ത് :- സംസ്ഥാന കൃഷിവകുപ്പിന്റെ സുഭിഷ കേരളത്തിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഭാഗമായി നാറാത്ത് കൃഷി ഭവനിൽ നിന്നും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. നാറാത്ത് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിലെ ക്ലബ്ബായ കംമ്പാനിയൻസ് ക്ലബ്ബ് അംഗങ്ങൾ മുഖേനയാണ് വാർഡിലെ വീടുകളിൽ വിത്തുകൾ വിതരണം ചെയ്തത്.
നാറാത്ത് വാർത്തകൾ