കണ്ണൂർ ജില്ലയിലെ കൂടാളിയിൽ കർഷകനായ പി മധു നെല്ല് വളർത്തി അരിവാൾ ചുറ്റിക നക്ഷത്രം ഉണ്ടാക്കി
കണ്ണൂർ ജില്ലയിലേ കൂടാളി പഞ്ചായത്തിൽ പാണലാട് വയലിലാണ് നെല്ല് വിത്ത് പാകി പൊടിപ്പിച്ച് 30 അടി വലിപ്പത്തിൽ ഈ അരിവാൾ ചുറ്റിക നക്ഷത്രം ഉണ്ടാക്കിയത് ഈ മാർച്ച് മാസം തുടങ്ങുമ്പോഴാണ് വിത്ത് ഇട്ടത് (ആതിര വിത്ത് ) നല്ല പോലേ വെള്ളവും ചാണകവും ഇട്ട് നെല്ല് നല്ല വണ്ണം ഉഷാറായി കതിർ ഇട്ടു ഈ ആഴ്ച കതിർ കൊയ്തു - ഇത് കാണുവാനും സെൽഫി എടുക്കുവാനും നിരവ ദി പേർ എത്താറുണ്ട്. കഴിഞ്ഞ കൊല്ലം പുല്ല് ചെത്തിമിനുക്കി 15 അടി വലിപ്പത്തിൽ അരിവാൾ ചുറ്റിക നക്ഷത്രം ആക്കിയിരുന്നു' അന്ന് അത് വൈറലായിരുന്നു.എന്ന് -പി-മധു - പാണലാട്, പി ഒ.ഇരിക്കൂർ
നാറാത്ത് വാർത്തകൾ
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂