ചാലോടിൽ ലോറികൾ കൂടിയിടിച്ച് അപകടം
തലശ്ശേരി ഭാഗത്ത് നിന്ന് ശീതള പാനീയം കയറ്റിവന്ന അശോക് ലെയലന്റെ ലോറിയും മട്ടന്നൂർ ഭാഗത്ത് നിന്ന് എം സാന്റ് കയറ്റിവന്ന നിസ്സാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ 2 ലോറികളും മറിഞ്ഞു. 3 പേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 6.45ഓടെയാണ് അപകടം നടന്നത്