അഴീക്കല്‍ തുറമുഖത്ത് ഡ്രഡ്ജിംഗ് ഉടന്‍

0

 

കണ്ണൂർ :​ ​അ​ഴീ​ക്ക​ല്‍​ ​തു​റ​മു​ഖ​ത്ത് ​വ​ലി​യ​ ​ക​പ്പ​ലു​ക​ള്‍​ ​അ​ടു​പ്പി​ക്കാ​ന്‍​ ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഡ്ര​ഡ്ജിം​ഗ് ​പ്ര​വൃ​ത്തി​ക​ള്‍​ ​പു​ന​രാ​രം​ഭി​ക്കാ​ന്‍​ ​തീ​രു​മാ​നം.​ ​തു​റ​മു​ഖ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ര്‍​കോ​വി​ലി​ന്റെ​ ​അ​ധ്യ​ക്ഷ​ത​യി​ല്‍​ ​കെ.​വി.​ ​സു​മേ​ഷ് ​എം.​എ​ല്‍.​എ​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ ​പ​ങ്കെ​ടു​ത്ത​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ ​ക​പ്പ​ല്‍​ ​ചാ​ലി​ന്റെ​ ​ആ​ഴം​ ​ഏ​ഴ് ​മീ​റ്റ​റാ​യി​ ​വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​നി​ല​വി​ല്‍​ ​അ​ഴീ​ക്ക​ല്‍​ ​തു​റ​മു​ഖ​ത്തു​ള്ള​ ​ക​ട്ട​ര്‍​ ​സ​ക്ഷ​ന്‍​ ​ഡ്ര​ഡ്ജ​ര്‍​ ​ച​ന്ദ്ര​ഗി​രി​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ഡ്ര​ഡ്ജിം​ഗ് ​ന​ട​ത്തു​ക.​ ​ഡ്ര​ഡ്ജിം​ഗി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ ​മ​ണ​ല്‍​ ​നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ​തു​റ​മു​ഖ​ത്ത് ​സൗ​ക​ര്യ​മൊ​രു​ക്കും. തു​റ​മു​ഖ​ത്ത് ​ഇ​മി​ഗ്രേ​ഷ​ന്‍​ ​സം​വി​ധാ​നം​ ​ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ള്‍​ ​വേ​ഗ​ത്തി​ലാ​ക്കും.​ ​ക​സ്റ്റം​സ്,​ ​ഇ​മി​ഗ്രേ​ഷ​ന്‍​ ​ഓ​ഫീ​സു​ക​ള്‍,​ ​വെ​യ​ര്‍​ ​ഹൗ​സ്,​ ​ക​ണ്ടെ​യ്ന​ര്‍​ ​സ്റ്റാ​ക്കിം​ഗ് ​യാ​ര്‍​ഡ് ​എ​ന്നി​വ​ ​വേ​ഗ​ത്തി​ല്‍​ ​ത​ന്നെ​ ​ഒ​രു​ക്കാ​നും​ ​മ​ന്ത്രി​ ​നി​ര്‍​ദ്ദേ​ശം​ ​ന​ല്‍​കി.​

അ​തോ​ടൊ​പ്പം​ ​ക​പ്പ​ലു​ക​ളെ​ ​തീ​ര​ത്തേ​ക്ക് ​വ​ലി​ച്ച​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​സ്ഥി​രം​ ​ട​ഗ്ഗ് ​എ​ത്ര​യും​ ​വേ​ഗം​ ​അ​ഴീ​ക്ക​ലി​ലെ​ത്തി​ക്കാ​നും​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.​ ​അ​ഴീ​ക്ക​ലി​നെ​ ​റീ​ജ​ണ​ല്‍​ ​പോ​ര്‍​ട്ട് ​ഓ​ഫീ​സ് ​ആ​ക്കി​ ​മാ​റ്റി​ ​നി​ല​വി​ലെ​ ​പോ​ര്‍​ട്ട് ​ഓ​ഫീ​സ​ര്‍​ ​ഇ​ന്‍​ചാ​ര്‍​ജി​നെ​ ​റീ​ജ​ണ​ല്‍​ ​പോ​ര്‍​ട്ട് ​ഓ​ഫീ​സ​റാ​യി​ ​നി​യ​മി​ക്കാ​നും​ ​യോ​ഗ​ത്തി​ല്‍​ ​തീ​രു​മാ​ന​മാ​യി.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ചേ​ര്‍​ന്ന​ ​യോ​ഗ​ത്തി​ല്‍​ ​കേ​ര​ള​ ​മാ​രി​ടൈം​ ​ബോ​ര്‍​ഡ് ​ചെ​യ​ര്‍​മാ​ന്‍​ ​വി.​ജെ​ ​മാ​ത്യു,​ ​സി.​ഇ.​ഒ​ ​എ​ച്ച്‌ ​ദി​നേ​ശ​ന്‍,​ അം​ഗ​ങ്ങ​ളാ​യ​ ​അ​ഡ്വ.​ ​എം.​കെ​ ​ഉ​ത്ത​മ​ന്‍,​ ​അ​ഡ്വ.​ ​എ​ന്‍.​പി​ ​ഷി​ബു​ ​എ​ന്നി​വ​രും​ ​സം​ബ​ന്ധി​ച്ചു.

Post a Comment

0Comments
Post a Comment (0)
To Top