കേന്ദ്ര സർക്കാർ പൂർണ്ണമായും സൗജന്യമായി നൽകുന്ന വാക്സിൻ ഓൺലൈ ബുക്കിംങ് സംവിധാനങ്ങളെയെല്ലാം അട്ടിമറിച്ച് ഭരണ സ്വാധീനമുപയോഗിച്ച് തങ്ങളുടെ ഇംഗിതത്തിനടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന സ്ഥിതിയാണ് ജില്ലയിലെങ്ങും ഉള്ളത് തദ്ദേശ സ്ഥപനങ്ങളുടെ ഭരണം കയ്യാളുന്ന മുന്നണികൾ സ്വന്തക്കാർക്ക് മാത്രം വക്സിൻ നൽക്കുന്ന സാഹചര്യം നിലനിൽക്കുകയാണ് ഇതരം നടപടികളിൽ നിന്നും അധികൃതർ ഉടൻ പിൻന്മാറണമെന്നു മുൻ ക്കുട്ടി ബുക്ക് ചെയ്ത വാക്സിൻ വിതരണം ചെയ്ത രീതിയിൽ പക്ഷപാതിത്വമില്ലാതെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ നടപടിയുണ്ടാ വണമെന്നും ബി ജെ പി കൊളച്ചേരി പഞ്ചയത്ത് കമ്മറ്റി അവിശ്യപ്പെട്ടു.