ഇന്ത്യക്ക് വെള്ളിത്തിളക്കം

0


 ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി. 57 കിലോയിൽ രവി കുമാർ ദഹിയക്കാണ് വെള്ളി ലഭിച്ചത്. ഫൈനലിൽ റഷ്യൻ താരത്തോടാണ് പരാജയപ്പെട്ടത്.

Post a Comment

0Comments
Post a Comment (0)
To Top