എം.എൽ.എ ഇൻ നാറാത്ത് ഗ്രാമപ്പഞ്ചായത്ത്

0


 എം.എൽ.എ കെ.വി സുമേഷ് ജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിക്കുന്നു.

കണ്ണാടിപറമ്പ് ദേശസേവ യു.പി സ്കൂളിൽ സെപ്തംബർ 25ന് ഉച്ചയ്ക്ക് 2.30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികൾ നേരിട്ട് അറിയിക്കാം. വൈകുന്നേരം 4 മണി വരെ പരിപാടി നടക്കും.

Post a Comment

0Comments
Post a Comment (0)
To Top