CPIM ചേലേരി ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി IRPC ചേലേരി ലോക്കൽ ഗ്രൂപ്പിന് സംഭവന നൽകി

0

 


CPIM ചേലേരി ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി IRPC ചേലേരി ലോക്കൽ ഗ്രൂപ്പിന് സംഭവന നൽകി .തുക ബ്രാഞ്ച് സിക്രട്ടറി അമൽ വിഷ്ണു   IRPC ഗ്രൂപ്പ് കൺവീനർ പി.കെ രവീന്ദ്രനാഥിന് നൽകി.ചടങ്ങിൽ   പി.വി ഉണ്ണികൃഷ്ണൻ , AK ബിജു , എ.സുധീഷ് , ടി. ദീപേഷ് എന്നിവർ പങ്കെടുത്തു...

Post a Comment

0Comments
Post a Comment (0)
To Top