മയ്യിൽ CHC നടത്തുന്ന കോവിഡ് ടെസ്റ്റ് +1 പരീക്ഷയുടെ ഒരുക്കങ്ങൾ നടക്കുന്നതിനാൽ പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് മാറ്റി
മയ്യിൽ CHC നടത്തുന്ന കോവിഡ് ടെസ്റ്റ് 6-09-21ന് തിങ്കളാഴ്ച വേളം ഗുഹ റോഡിനു സമീപം SC ഹോസ്റ്റലിൽ നടക്കും.
പരിശോധനക്ക് വരുന്നവർ 9 മണിക്ക് കേന്ദ്രത്തിൽ എത്തിച്ചേരുക, 11 മണിക്ക് പരിശോധന ആരംഭിക്കും.
താഴെ പറയുന്ന കോൺടാക്ട് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.9539082106
9544126553
9526526246