അസോസിയേഷൻ ഒഫ് സൗത്ത് ഇന്ത്യൻ ഓൺ ലൈൻ മീഡിയ (നവ മാധ്യമ കൂട്ടായ്മ) (asiom)യുടെ സംഗമവും ഐഡന്റിറ്റി കാർഡ് വിതരണവും നടന്നു

0

ഇരിട്ടി: നവമാധ്യമ കൂട്ടായ്മയുടെ സംഗമവും തിരിച്ചറിയൽ കാർഡ് വിതരണം ഒക്ടോബർ 15 തീയതി ഇരിട്ടി വ്യാപാര ഹാളിൽ  വച്ച് രാവിലെ 11 മണിക്ക്  ബഹു:പി പി ഉസ്മാൻ ഇരിട്ടി നഗരസഭാ വൈസ് പ്രസിഡന്റ് ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ മനീഷ് സി.സി. അധ്യക്ഷത വഹിച്ചു. സ്വാഗതം രഞ്ചിത്ത് പറഞ്ഞു. കെ ശ്രീധരൻ, തോമസ് വര്ഗീസ്, ഇബ്രാഹിം മുണ്ടേരി, അരുൺ തോമസ്, അയൂബ് പൊയിലിയൻ, സന്തോഷ്‌ കൊയിറ്റി എന്നിവർ ആശംസകൾ അറിയിച്ചു.സുവീഷ് ബാബു നന്ദി പറഞ്ഞു.

അസോസിയേഷനിൽ മെമ്പർഷിപ്പ് എടുത്ത നവമാധ്യമ വർത്താ ഗ്രൂപ്പ്‌ അംഗങ്ങൾക്ക് ആദ്യഘട്ടം ഐഡന്റിറ്റി കാർഡ് വിതരണം നടത്തി. തുടർന്ന്  മെമ്പർഷിപ് കാമ്പയിനും നടത്തി.

























 


Post a Comment

0Comments
Post a Comment (0)
To Top