പുത്തൻവീട്ടിൽ ഗോപാലമരാർ (92) നിര്യാതനായി. ഭാര്യ പത്മവതി സഹോദരങ്ങൾ പരേതരായ ലക്ഷ്മി മാരസ്യാർ, ദേവി മരസ്യാർ, പുരുഷോത്തമൻ മാരാർ, മക്കൾ തങ്കമണി, നാരായണൻ, ഗിരിജ, രമണി,മുരളീധരൻ, പ്രകാശൻ, ഷീജ, ഷൈമ മരുമക്കൾ ബാലകൃഷ്ണൻ, വിനോദിനി,ഗോവിന്ദമാരാർ, ജയപ്രകാശ്, സജിന, സുകന്യ, വേണുഗോപാൽ, മണികണ്ഠൻ സംസ്കാരം നാളെ രാവിലെ 8 30മുതൽ 10മണി വരെ ചേലേരിയിൽ ഉള്ള വീട്ടിൽ പൊതുദർശനത്തിന് ശേഷം 10മണിക്ക് പയ്യാമ്പലത്ത്.