നാറാത്ത് മുച്ചിലോട്ട് ഊട്ടുപുരയിൽ ആദ്യ വിവാഹം നടന്നു കോവിഡ് 19 മഹമാരി വ്യാപിക്കുന്നതിന് മുൻപെ ഉദ്ഘാടനം ചെയ്ത മുച്ചിലോട്ട് ഊട്ടുപുരയിൽ ആദ്യ വിവാഹം നടന്നു. നാറാത്ത് ഹരീന്ദ്രന്റെ മകൻ ഉഷസും, മയ്യിൽ സി.കൃഷ്‌ണന്റെ മകൾ തമ്മിലുള്ള വിവാഹമാണ് ഇന്ന് (18.10.2021) നടന്നത്. ചടങ്ങിൽ ക്ഷേത്രഭരണസമിതി ഭാരവാഹികളായ കെ പി ശശിധരൻ, പി പി സോമൻ, പി വി സുരേഷ് ബാബു, കെ വി സോമശേഖരൻ, പി പി രതീഷ് കുമാർ, കെ വി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.