നാറാത്ത്: ```യുവ കൂട്ടയ്മയുടെ ആഭിമുഖ്യത്തിൽ "നാറാത്ത് വാട്സാപ്പ് കൂട്ടായ്മ" കമ്മിറ്റി രൂപീകരണവും, ഓഫീസ് ഉത്ഘാടനവും നിർവഹിച്ചു.
ഇന്നു (19-10-2021)വൈകുന്നേരം നടന്ന ചടങ്ങിൽ 'നാറാത്ത് വാട്സാപ്പ് കൂട്ടായ്മ പ്രസിഡന്റ് സമദ് പി വി ഓഫീസ് ഉൽഘടനം നിർവഹിച്ചു.
തുടർന്ന് നാറാത്ത് ടൗണിൽ വച്ചു
ബസ് യാത്രകർകും, വാഹനയാത്രക്കാർക്കും, നാട്ടുകാർക്കും, നവബിദിനതോടനുബന്ധിച്ചുള്ള, പായസ വിതരണവും നടന്നു.
സമദ് പി വി പ്രസിഡന്റ് ആയും, സ്വാലാഹുദ്ധീൻ കെ പി (വൈസ്:പ്രസിഡന്റ് ) ഇർഷാദ് കെ എൻ (സെക്രട്ടറി )
റഫീഖ് പി കെ,റഹീസ് പി പി (ജോയിന്റ് സെക്രട്ടറി )
ഷംസു എ പി (ട്രഷറർ )
ശരീഖ് വി പി (മീഡിയ കോർഡിനേറ്റർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഗൾഫ് കോർഡിനേറ്റർസ് അംഗങ്ങളായി ജബ്ബാർ കെ പി(ജിദ്ദ ), ഷമീൽ എ പി(അബുദാബി ), ശമൽ കെ പി (ദമാം ), അബ്ദുള്ള എ (ഷാർജാ),നൗഷാദ് കെ എൻ (ദുബായ് ) നിസാർ കെ എൻ (ഷാർജ) എന്നിവരെയും തിരഞ്ഞെടുത്തു.```