No title

0

നാറാത്ത് ഓണപ്പറമ്പിൽ  കെ വി  നാരായണൻ നിര്യാതനായി 



നാറാത്ത് ഓണപ്പറമ്പിൽ  കെ വി  നാരായണൻ(71)  നിര്യാതനായി  

ഭാര്യ: ശാരദ

മക്കൾ: സരിത, സജിത്ത്, സൗമ്യ

മരുമക്കൾ: സത്യൻ (കണ്ണാടിപറമ്പ ), മനോജ്‌ (കുറ്റിയാട്ടൂർ)

സഹോദരങ്ങൾ: സോമൻ, കൃഷ്ണൻ, നളിനി, പത്മിനി, കുഞ്ഞിക്കണ്ണൻ പരേതരായ കരുണൻ, ഉണ്ണികൃഷ്ണൻ 

സംസ്കാരം ബുധനാഴ്ച രാവിലെ 10.30 നു ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ.

Post a Comment

0Comments
Post a Comment (0)
To Top