പാറപ്പുറം ശാഖ വനിത ലീഗ് യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ gem-21പാരന്റിംഗ് ക്യാമ്പും വനിതസംഗമവും കണ്ണൂർ കോർപ്പറേഷൻ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസൺ ശമീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സെക്കൊളിജിസ്റ്റ് ട്രൈനറുമായ ഡോ : എ പി റാശിദ് ക്ലാസ്സെടുത്തു. ഖദീജ അധ്യക്ഷത വഹിച്ചു. ടി റശീദ , അശ്ക്കർ കണ്ണാടിപ്പറമ്പ്, സി ആലികുഞ്ഞി, സാജിദ പുല്ലൂപ്പി, നിയാസ്, ശുഹൈബ്, നുസ്രത്ത് പി പി , സമീറ കെസി പ്രസംഗിച്ചു.