No title

0

ചേലേരി മരുതിയോടൻ പുത്തൻവീട്ടിൽ എം.പി. ഉണ്ണികൃഷ്ണൻ നമ്പ്യാർ (ഉണ്ണി മാഷ്) നിര്യാതനായി



ചേലേരി മരുതിയോടൻ പുത്തൻവീട്ടിൽ എം.പി. ഉണ്ണികൃഷ്ണൻ നമ്പ്യാർ (ഉണ്ണി മാഷ്) നിര്യാതനായി. കുറേ നാളായി പിലാത്തറ ഹോപ്പിലെ അന്തേവാസി ആയിരുന്നു.

സഹോദരങ്ങൾ: പരേതനായ കുഞ്ഞപ്പൻ നമ്പ്യാർ, പരേതയായ ജാനകി, പരേതനായ ശ്രീധരൻ നമ്പ്യാർ, പരേതനായ കൃഷ്ണൻ നമ്പ്യാർ, പരേതയായ ശാന്തകുമാരി, സാവിത്രി കൊളച്ചേരി.

സംസ്കാരം 02:00 മണിക്ക് കൊളച്ചേരി പറമ്പ് പൊതുശ്മശാനത്തിൽ നടക്കുന്നതാണ്.

Post a Comment

0Comments
Post a Comment (0)
To Top