No title

0

മുല്ലക്കൊടി വേട്ടെയ്ക്കൊരു മകൻ ഷേത്രത്തിലെ ഊർപ്പഴശ്ശി വെള്ളാട്ടം കെട്ടിയാടിക്കൽ ചടങ്ങ് ഇന്ന് ആരംഭിച്ചു



മയ്യിൽ: മുല്ലക്കൊടി കൊളങ്ങരേത്ത് വേട്ടെയ്ക്കൊരു മകൻ ഷേത്രത്തിലെ ഊർപ്പഴശ്ശി വെള്ളാട്ടം കെട്ടിയാടിക്കൽ ചടങ്ങ് ഇന്ന് ( 01.12.2021 ) ആരംഭിച്ചു. വ്യാഴം ,വെള്ളി ദിവസങ്ങളിൽ രാവിലെ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപ്പൂജയ്ക്ക് ശേഷം ഊർപ്പഴശ്ശി വെള്ളാട്ടം നടക്കും.വൈകു: 6.30ന് ദീപാരാധനയും പൂജയും ഉണ്ടായിരിക്കും. വിശേഷാൽ പൂജകൾക്ക് മേൽശാന്തി മാടമന വിഷ്ണു നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും

Post a Comment

0Comments
Post a Comment (0)
To Top