കണ്ണൂർ ടൗണിൽ താമസിച്ചിരുന്ന മാതോടം സ്വദേശി മരിച്ച നിലയിൽ
മുപ്പത് വർഷത്തിലധികമായി കണ്ണൂർ ടൗൺ കേന്ദ്രികരിച്ച് കൂലി വേല ചെയ്യ്ത് കഴിഞ്ഞിരുന്ന പറമ്പൻ രവി (50) കണ്ണൂർ ടൗൺ പോലിസ്സ് സ്റ്റേഷൻ്റെ സമീപത്ത് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണാടിപ്പറമ്പ് മാതോടം കാഞ്ഞിരപൊയിൽ ഭാഗത്താണ് മുൻപ് താമസിച്ചിരുന്നത് പറമ്പൻ ശാരദ സഹോദരിയാണ് മൃതദേഹം കണ്ണൂർ ഗവൺമെൻ്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ