മണ്ടൂർ ലക്ഷ്മണൻ നിര്യാതനായി
കായച്ചിറ : മണ്ടൂർ ലക്ഷ്മണൻ (56) നിര്യാതനായി. ഭാര്യ റോജ . മക്കൾ ഹരിഷ്മ , മനീഷ. മരുമക്കൾ വിഷ്ണു, നിധിൻ. സഹോദരങ്ങൾ സുധാകരൻ, രാജൻ , സജീവൻ , ബാബു, രാഗേഷ്,വിലാസിനി, ശോഭ.
സംസ്കാരം തിങ്കൾ 11 മണിക്ക് കൊളച്ചേരിപ്പറമ്പ പൊതു ശ്മശാനത്തിൽ .