സംസ്ഥാന ഒളിംപിക് ഗെയിംസിലേക്ക് മത്സരിക്കുവാൻ യോഗ്യത നേടി
Author -
നാറാത്ത് വാർത്തകൾ
Sunday, January 09, 2022
0
സെൻസായ് അൻഷീർ.എം.കെ , സെൻസായ് മുഹമ്മദ് അബ്‌ദുൾ ഹസീബ് എന്നിവർ 2022 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് വെച്ച് നടക്കാനിരിക്കുന്ന പ്രഥമ സംസ്ഥാന ഒളിംപിക് ഗെയിംസിലേക്ക് കുമിത്തെ വിഭാഗത്തിലേക്ക് മത്സരിക്കുവാൻ യോഗ്യത നേടിയ വിവരം ഏവരെയും സന്തോഷപൂർവം അറിയിക്കുന്നു.