പി കെ പദ്മനാഭൻ നമ്പ്യാർ അന്തരിച്ചു
ചെങ്ങളായി കുണ്ടൻ നമ്പ്യാരുടെ മകളുടെ ഭർത്താവും, പിലാകുന്നുമ്മൽ തറവാടിന്റെ കാരണവരും, രാജേഷ് നമ്പ്യാരുടെ ഭാര്യാപിതാവുമായ പി കെ പദ്മനാഭൻ നമ്പ്യാർ തളിപ്പറമ്പ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ രോഗത്തിന് ചികിത്സയിലായിരുന്നു. 9.01.2022 രാവിലെ 10 മണിമുതൽ ചെങ്ങളായി വീട്ടിൽ പൊതുദർശനം. വൈകുന്നേരം 4 മണിക് തവരൂൽ പിലാക്കുന്നമ്മൽ തറവാട് ശ്മശാനത്തിൽ സംസ്കാരച്ചടങ് നടക്കുന്നതാണ്.