അർജൻറീന ഫൈനലിൽ

0

 അർജൻറീന ഫൈനലിൽ

 കൊളംബിയൻ 💥🇨🇴 കടമ്പയും 

കടന്നു ⚽👑 ഫുട്‍ബോൾ  രാജാവും 

പടയാളികളും കോപ്പ 🏆🏟

അമേരിക്ക  ഫൈനൽ വേദിയിൽ ❞


❝ അയാൾക്കും 💙🇦🇷അയാളുടെ 

കൂടെ ഉള്ളവർക്കും 💪🇦🇷 തോറ്റു

കൊടുക്കാനോ🔥⚽ തല താഴ്ത്തി 

മടങ്ങാനോ കഴിയില്ലായിരുന്നു ❞


❝ ലോകം ആഗ്രഹിച്ച ആ സ്വപ്ന 

ചരിത്ര സൂപ്പർ ⚔💥 ക്ലാസിക്കോ 

ഫൈനൽ പോരാട്ടത്തിനു 🔥🏆

 വേദി 🇧🇷🤜🤛🇦🇷 ഒരുങ്ങി കഴിഞ്ഞു❞


കോപ്പ അമേരിക്ക 2O21 🏆

അർജന്റീന 1  - 1 കൊളംബിയ

⚽ മാർട്ടിനെസ്  O7'  

⚽ ലൂയീസ് ഡൈസ് 61'  

അർജന്റീന വിൻ 

💪🇦🇷 പെനാൽറ്റി



Post a Comment

0Comments
Post a Comment (0)
To Top