വാരം ചതുരക്കിണറിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു യുവാക്കൾ കാറിടിച്ച് മരിച്ചു

0

 

വാരം ചതുരക്കിണറിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു യുവാക്കൾ കാറിടിച്ച് മരിച്ചു


കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ വാരം ചതുര കിണറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
ചതുരക്കിണർ ബസ്സ്റ്റോപ്പിന് സമീപം ഇന്നലെ രാത്രി ഒൻപതുമണിയോടെ ബൈക്കും കാറും, കൂട്ടിയിടിച്ച്
ഇതരസംസ്ഥാന തൊഴിലാ
ളികളായ ബബുലുകശ്യം 26,
മോനുകൊശുപ (22)
എന്നിവരാണ് മരിറ്റത്.
രാജസ്ഥാനിലെ ഡോൽ
പൂർ ജില്ലയിലെ സർമത്ര ഗ്രാമ സ്വദേശികളാണ് ഇവർ
മൃതദേഹം കണ്ണൂർ എകെജി ആശുപത്രിയിൽ സൂക്ഷിച്ചിരി
ക്കുകയാണ് അഞ്ചരക്കണ്ടി ഓടയിൽ പിടിയിൽതാമസിച്ച് ജോലി ചെയ്തുവരുന്നവരാണ്
ഇതര സംസ്ഥാന തൊഴിലാളികൾ
ഇന്നലെ രാത്രി കണ്ണൂരിൽ നിന്നും ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഇവർ
ബുലു ന്റെകല്യാണം രണ്ടുമാസത്തിനുശേഷം നടത്താനായി നിശ്ചയിച്ചതായിരുന്നുവെന്ന് കൂടെ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളി പറഞ്ഞു.



Post a Comment

0Comments
Post a Comment (0)
To Top