കൊളച്ചേരിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

0

കൊളച്ചേരിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

ഡി കാറ്റഗറിയിലുള്ള കൊളച്ചേരി പഞ്ചായത്തിലെ ലോക്ക്ഡൗൺ നിയന്ത്രങ്ങൾ നാളെ മുതൽ നിലവിൽ വരും.

15% ന് മുകളിൽ ടി പി ആർ നിരക്കുള്ള കൊളച്ചേരിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രങ്ങളാണ് നടപ്പിലാക്കുക. നിലവിലെ കണക്കനുസരിച്ച് 22.88% ആണ് കൊളച്ചേരിയിലെ ടി പി ആർ നിരക്ക്.



Post a Comment

0Comments
Post a Comment (0)
To Top