നാറാത്ത് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

0

 👉🚫നാറാത്ത് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു🚫👈

 ‼️അവസാന തീയ്യതി 15.7.2021‼️

 അപേക്ഷകൾ:-

എസ്.സി അപേക്ഷകൾ

👉 PVC വാട്ടർ ടാങ്ക്.

👉 വിദ്യാർത്ഥികൾക്ക് ഫർണിച്ചർ. (HSS വരെ)

👉 വിദ്യർത്ഥികൾക്ക് പഠനമുറി. (HSS)

👉 മെറിറ്റോറിയൽ സ്കോളർഷിപ്പ്.

👉 60 വയസ്സ് കഴിഞ്ഞവർക്ക് കട്ടിൽ.

 ജനറൽ

👉 മുട്ട കോഴി വിതരണം.

👉 പച്ചക്കറി കൃഷിക്ക് കൂലി ചിലവ്. (ഗ്രൂപ്പ്)

👉 സമഗ്ര കന്നുകാലി ഇൻഷൂറൻസ്.

👉 ഫല വൃക്ഷ തൈ വിതരണം.

👉 ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്.

👉 ആടു വിതരണം. (വനിത)

👉 ക്ഷീരകർഷകർക്ക് പാലിന് അധിക വില നൽകൽ.

 🔥🚫 അപേക്ഷകൾക്ക് വാർഡ് മെമ്പറെ സമീപിക്കുക.🚫️🔥



Post a Comment

0Comments
Post a Comment (0)
To Top