വാക്സിൻ ബുക്കിംഗ് ഇന്ന് 4 മണിക്ക് ആരംഭിക്കും

0

 


ഇന്ന് 07-08-21 വൈകുന്നേരം 25000 ഡോസ് വാക്സിൻ ജില്ലയിൽ എത്തും

ഇന്നും നാളെയും ജില്ലയിലെ വാക്സിനേഷൻ സെന്ററുകളിൽ ഇവ എത്തിക്കും.

തിങ്കളാഴ്ച്ച

09-08-21 ന് വാക്സിൻ നൽകും.

10% ഓൺലൈനായും

10% വിദേശയാത്രയ്ക്

40% First Dose Spot മുൻഗണനാ വിഭാഗത്തിനും

40% Second Dose Spot ഉം എന്ന രീതിയിലാണ് വിതരണം ചെയ്യുന്നത്. സ്പോട്ട് വാക്സിനേഷന് പോകുന്നവർ ആരോഗ്യ പ്രവർത്തകരെ മുൻകൂട്ടി അറിയിച്ച് ഉറപ്പു വരുത്തി മാത്രം പോവുക.

Post a Comment

0Comments
Post a Comment (0)
To Top