ക്ഷേത്രപറമ്പിൽ മാലിന്യം തള്ളി

0


കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ വടക്കേ കാവിനടുത്ത് മെയ്ൻ റോഡിനു സമീപത്തായി ക്ഷേത്രപറമ്പിൽ ഇന്നലെ രാത്രി ഫുഡ് സപ്ലിമെൻ്റും നോൺ വെജിറ്റേറിയൻ ഭക്ഷണാവശിഷ്ടങ്ങളും അടങ്ങിയ കവറുകളും ചാക്കിൽ നിറച്ച മാലിന്യവും  തള്ളി.ക്ഷേത്രം അധികൃതരുടെ പരാതിയെ തുടർന്ന് നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ പ്രദേശം സന്ദർശിച്ചു  കുറ്റവാളികൾക്കെതിരെ കർശന നടപടി കൈകൊള്ളുമെന്നറിയിച്ചു.



Post a Comment

0Comments
Post a Comment (0)
To Top